" ഔഷധ രാസവിനിമയത്തിലും ശ്വസനത്തിലും മെംബ്രൺ-എംബഡഡ് മുർസൈമുകളുടെയും ഓക്സിജന്റെയും പങ്ക് " എന്ന വിഷയത്തിൽ പ്രഭാഷണം.
 
- Posted On : Tue, 05/02/2023 - 15:13
- 
					
            പ്രഭാഷകൻ : ഡോ. കേളത്ത് മുരളി മനോജ്, സത്യജയതു, a non-profit trust based in Kerala തീയതിയും സമയവും : 20th February 2023 at 4.00 PM to 5.00 PM സ്ഥലം : Seminar Hall (NIIST main building) എല്ലാ ശാസ്ത്രജ്ഞരും പ്രഭാഷണത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. 

