ഡോ. രഞ്ജിത ജെ

അഭിനന്ദനങ്ങൾ
ഫൈറ്റോകെമിസ്ട്രി, ഫൈറ്റോഫാർമക്കോളജി എന്നീ മേഖലകളിലെ ശ്രദ്ധേയമായ സംഭാവനകൾക്ക് "കേരള അക്കാദമി ഓഫ് സയൻസസ്" ഏർപ്പെടുത്തിയ ഫൈറ്റോകെമിസ്ട്രി-2023-ലെ പ്രശസ്‌തമായ പ്രൊഫ. എ. ഹിഷാം എൻഡോവ്‌മെന്റ് അവാർഡിന് ഡോ. രഞ്ജിത ജെ അർഹയായി.
- Division : കെമിക്കൽ സയൻസസ് & ടെക്നോളജി വിഭാഗം (CSTD)
- വര്‍ഷം :2023
- Documents : Certificate_3.pdf