ജെറോമിക് ജോർജ്ജ് ഐഎഎസ്, തിരുവനന്തപുരം ജില്ലാ കളക്ടറും നാഗരാജു ചക്കിലം ഐപിഎസ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും OWOL ന്റെ അവസാന ദിന പരിപാടിയായ 'ഓപ്പൺ ഡേ' ഉദ്ഘാടനം ചെയ്തു.

  • Posted On : Mon, 03/27/2023 - 15:12