ശ്രീമതി അഖില എൻ എസ്

ശ്രീമതി അഖില എൻ എസ്

അഭിനന്ദനങ്ങൾ

ഡിസംബർ 10-13, 2023,  ഐഐടി ഗുവാഹത്തിയിൽ നടന്ന പോളിമർ സയൻസ് ആൻഡ് ടെക്നോളജി സംബന്ധിച്ച 17-ാമത് ഇന്റർനാഷണൽ കോൺഫറൻസിൽ (SPSI-MACRO-2023) "സ്പ്രിംഗർ" ബെസ്റ്റ് ഓറൽ പ്രസന്റേഷൻ അവാർഡ് മെറ്റീരിയൽ സയൻസ് ആൻഡ് ടെക്നോളജി ഡിവിഷനിലെ ശ്രീമതി അഖില എൻ എസ് (സീനിയർ റിസർച്ച് ഫെലോ) നേടി. 

  • Award Type : മികച്ച വാചികാവതരണത്തിനുള്ള അവാർഡ്
  • Division : മെറ്റീരിയൽസ് സയൻസ് & ടെക്നോളജി വിഭാഗം (എംഎസ്ടിഡി)
  • വര്‍ഷം :2023
  • Documents : Certificate_Akhila N S.pdf