ശ്രീമതി അവിജ അജയകുമാർ

ശ്രീമതി അവിജ അജയകുമാർ

അഭിനന്ദനങ്ങൾ

ഇന്ത്യയുടെ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് റിസർച്ച് ബോർഡിൻ്റെ (SERB) ഓവർസീസ് വിസിറ്റിംഗ് ഡോക്ടറൽ ഫെലോഷിപ്പ് പ്രോഗ്രാമിലേക്ക് (OVDF) പർഡ്യൂ യൂണിവേഴ്സിറ്റിയിൽ ശ്രീമതി അവിജ അജയകുമാർ തിരഞ്ഞെടുക്കപ്പെട്ടു.

  • Division : കെമിക്കൽ സയൻസസ് & ടെക്നോളജി വിഭാഗം (CSTD)
  • വര്‍ഷം :2024