ശ്രീമതി ചന്ദന ആർ

ശ്രീമതി ചന്ദന ആർ

അഭിനന്ദനങ്ങൾ

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്റർ, കാൻസർ റിസർച്ച് ഡിവിഷനും  സൊസൈറ്റി ഫോർ ബയോടെക്നോളജിസ്റ്റുo (ഇന്ത്യ)  സംഘടിപ്പിച്ച ഹെൽത്ത് കെയർ ബയോടെക്‌നോളജി: ഇന്നൊവേഷൻസ്, ചലഞ്ചുകൾ, ഫ്യൂച്ചർ പ്രോസ്‌പെക്‌ട്‌സ് (ETHB 2023) എന്നിവയെക്കുറിച്ചുള്ള ദേശീയ സമ്മേളനത്തിൽ, CSTD, JRF (ICMR), Ms ചന്ദന R, മികച്ച പോസ്റ്റർ അവതരണ അവാർഡ് നേടി.

  • Award Type : മികച്ച പോസ്റ്റർ അവതരണത്തിനുള്ള അവാർഡ്
  • Division : കെമിക്കൽ സയൻസസ് & ടെക്നോളജി വിഭാഗം (CSTD)
  • വര്‍ഷം :2023
  • Documents : Certificate_Best Poster Presentation Award.pdf