ശ്രീമതി ഇന്ദുജ ഡി കെ

അഭിനന്ദനങ്ങൾ
2024 ഫെബ്രുവരി 8 മുതൽ 11 വരെ കാസർകോട് ഗവ. കോളേജിൽ നടന്ന 36-ാമത് കേരള സയൻസ് കോൺഗ്രസിൽ ലൈഫ് സയൻസിലെ മികച്ച പേപ്പർ അവതരണ അവാർഡ് ശ്രീമതി ഇന്ദുജ ഡി കെ, SRF, CSTD, ലഭിച്ചു.
- Award Type : മികച്ച പേപ്പർ അവതരണം
- Division : കെമിക്കൽ സയൻസസ് & ടെക്നോളജി വിഭാഗം (CSTD)
- വര്‍ഷം :2024